Site icon Janayugom Online

നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കോവിഡ്; 100-ലധികം ജീവനക്കാര്‍ക്കും പോസിറ്റീവ്

supreme court

നാല് സുപ്രീം കോടതി ജഡ്ജിമാർക്ക് കോവിഡ്. 150 ഓളം കോടതി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

സുപ്രീം കോടതിയിൽ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1.80 ലക്ഷത്തോളം പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,57,07,727 ആയി ഉയർത്തി.

eng­lish sum­ma­ry; covid to four Supreme Court judges

you may also like this video;

Exit mobile version