രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും കുറയുന്നു. ഇന്ന് 10,273 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആകെ രോഗബാധിതരുടെ എണ്ണം 4,29,16,117 ആയി. 1,11,472 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 243 പേര് കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ മരണ നിരക്ക് 5,13,724 ആയി. 10,409 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇന്ത്യയില്‍ ആകെ 4,22,90,921, പേരാണ് ഇതിനോടകം രോഗമുക്തരായത്.
English Summary:covid updates in india 7-02-2022
You may also like this video