Site icon Janayugom Online

രാജ്യത്ത് 10,126 പുതിയ കോവിഡ് രോഗികള്‍; 2,188 രോഗമുക്തര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 10,126 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 332 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
നിലവിൽ 1,40,638 പേരാണ് ചികിത്സയിൽ കഴിയുന്നത്. 263 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഒരുമാസത്തിൽ ഏറെയായി 20,000ൽ താഴെയാണ് പ്രതിദിന കോവിഡ് കേസുകൾ. നിലവില്‍ രോഗമുക്തി നിരക്ക് 98.25 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 2,188 പേരാണ് രോഗമുക്തി നേടിയത്. 

ENGLISH SUMMARY:Covid updates india 09-11-2021
You may also like this video

Exit mobile version