Site icon Janayugom Online

രാജ്യത്ത് 29,616 കോ​വി​ഡ് രോഗികള്‍; 290 മരണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29,616 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 28,046 പേ​ർ കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി. 290 മ​രണം റിപ്പോര്‍ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 4,46,658 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ൽ 3,01,442 പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 3,28,76,319 പേ​രാ​ണ് കോ​വി​ഡി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 84,89,29,160 പേ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കി. 71,04,051 പേ​ർ​ക്കാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ വാ​ക്സി​ൻ നൽകിയത്.

ENGLISH SUMMARY:covid updates india 25-09-2021
You may also like this video

Exit mobile version