Site icon Janayugom Online

കുട്ടികൾക്കുള്ള കോവിഡ് വാക്സീൻ അടുത്ത മാസമെത്താൻ സാധ്യത; പരീക്ഷണങ്ങൾ അവസാന ഘട്ടത്തിൽ

രാജ്യത്ത് കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ വാക്സീൻ അടുത്ത മാസം മുതൽ നൽകി തുടങ്ങാൻ സാധ്യത . അനുമതിക്കായുള്ള നടപടികൾ അവസാന ഘട്ടിത്തിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നു. രണ്ട് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ളവരുടെ വാക്സീനുകളുടെ ട്രയൽ ഇപ്പോൾ പുരോഗമിക്കുകയാണ്.

ഇതിന് പുറമേ സൈഡസ് കാഡില്ല, ബയോളോജിക്കലി, നോവാവാക്സ് എന്നീ വാക്സീനുകളും പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. സൈഡസ് കാഡില്ല വാക്സീന് 66.6 ശതമാനം ഫലപ്രാപ്തിയാണ് പ്രാഥമിക പരീക്ഷണങ്ങളിൽ നിന്ന് അനുമാനിക്കുന്നത്.
eng­lish summary;covid vac­cine for chil­dren may become avial­able in september
you may also like this video;

Exit mobile version