Site iconSite icon Janayugom Online

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ ഉടൻ: കേന്ദ്ര ആരോഗ്യ മന്ത്രി

രാജ്യത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. രാജ്യം മൂന്നാം തരംഗത്തെ നേരിടാൻ തയാറാണെന്നും മന്ത്രി രാജ്യസഭയിൽ പറഞ്ഞു. അടിയന്തര ആവശ്യങ്ങൾക്കുള്ള മരുന്നുകൾ കരുതിയിട്ടുണ്ട്. സൈകോവ്-ഡിക്ക് പുറമെ രണ്ട് പുതിയ വാക്‌സിനുകൾ കൂടി പരിഗണനയിലുണ്ട്. രാജ്യത്ത് ഇതുവരെ 137 കോടി ഡോസ് വാക്‌സിൻ നൽകിയെന്നും മന്ത്രി പറഞ്ഞു. 

ENGLISH SUMMARY:Covid vac­cine for chil­dren soon: Union Health Minister
You may also like this video

Exit mobile version