ലോക പരിസ്ഥിതി ദിനമായ ഇന്ന് സിപിഐ പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫീസുകളിലും പൊതുഇടങ്ങളിലും വൃക്ഷതൈ നടും.
തിരുവനന്തപുരത്ത് എം എന്‍ സ്മാരകത്തില്‍ രാവിലെ 10.30 ന് സിപിഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ബിനോയ് വിശ്വം എം പി തൈ നടും.
English summary; CPI Environment Day
You may also like this video;
