സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, ബാല്‍ചന്ദ്ര കാംഗോ, മുന്‍ എംപി ഭുബനേശ്വര്‍ പ്രസാദ് മേത്ത എന്നിവര്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേനുമായി കൂടിക്കാഴ്ച നടത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മതേതര-ജനാധിപത്യ- ഇടതുപാര്‍ട്ടികളുടെ യോജിച്ച വേദി ഉള്‍പ്പെടെ രാഷ്ട്രീയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.
English Summary: CPI leaders met Jharkhand Chief Minister
You may also like this video