Site iconSite icon Janayugom Online

സിപിഐ നേതൃയോഗങ്ങള്‍ നാളെ മുതല്‍

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ പട്ടം പിഎസ് സ്മാരകത്തിലും സംസ്ഥാന കൗണ്‍സില്‍ യോഗം 10, 11 തീയതികളില്‍ ജോയിന്റ് കൗണ്‍സില്‍ ഹാളിലും ചേരും. ഇരുയോഗങ്ങളും രാവിലെ 10.30 ന് ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

Eng­lish Sum­ma­ry: CPI lead­er­ship meet­ings from tomorrow
You may also like this video

Exit mobile version