Site iconSite icon Janayugom Online

സിപിഐ നേതൃയോഗങ്ങള്‍ നാളെ മുതല്‍

സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ നാളെ ആരംഭിയ്ക്കും. രാവിലെ 10.30 ന് സംസ്ഥാന എക്‌സിക്യുട്ടീവ് തിരുവനന്തപുരം എം എന്‍ സ്മാരകത്തിലും സംസ്ഥാന കൗണ്‍സില്‍ 26 ന് രാവിലെ 10.30ന് ടിവി സ്മാരകത്തിലും (തമ്പാനൂര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ ഹാള്‍) യോഗം ആരംഭിക്കുമെന്ന് സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.

Eng­lish sum­ma­ry; CPI lead­er­ship meet­ings from tomorrow

You may also like this video;

Exit mobile version