സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 22 ബുധനാഴ്ച രാവിലെ 10നും എക്സിക്യൂട്ടീവ് ഉച്ചയ്ക്ക് രണ്ടിനും എം എന്‍ സ്മാരകത്തില്‍ ചേരും. 23ന് രാവിലെ 10ന് സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ നേതൃയോഗങ്ങള്‍ 22, 23 തീയതികളില്‍

