4 March 2026, Wednesday

സിപിഐ നേതൃയോഗങ്ങള്‍ 22, 23 തീയതികളില്‍

Janayugom Webdesk
തിരുവനന്തപുരം
October 7, 2025 11:00 pm

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം 22 ബുധനാഴ്ച രാവിലെ 10നും എക്സിക്യൂട്ടീവ് ഉച്ചയ്ക്ക് രണ്ടിനും എം എന്‍ സ്മാരകത്തില്‍ ചേരും. 23ന് രാവിലെ 10ന് സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.