സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി രാമേന്ദ്രകുമാറിനെയും സെക്രട്ടറിയായി സത്യന്‍ മൊകേരിയെയും തെരഞ്ഞെടുത്തു. 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത കണ്‍ട്രോള്‍ കമ്മിഷന്റെ ആദ്യയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ശത്രുഘ്നന്‍ സിന്‍ഹ, നാരാ സിങ്, എം സെല്‍വരാജ്, ദുര്‍ഗ ഭവാനി, മുഹമ്മദ് യൂസഫ്, മോതിലാല്‍, അബ്ദേവ് സിങ്, രാം ബയ്ജി, നിഷ സിങ് എന്നിവരാണ് കണ്‍ട്രോള്‍ കമ്മിഷനിലെ മറ്റ് അംഗങ്ങള്‍.
English Summary: CPI National Control Commission: Ramendra Kumar Chairman
You may also like this video