സിപിഐ ദേശീയ കൗണ്‍സില്‍ യോഗം ഏപ്രില്‍ 23, 24, 25 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കും.
യോഗത്തിന്റെ വിജയകരമായ നടത്തിപ്പിനായുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഇന്ന് വൈകിട്ട് നാല് മണിക്ക് ജോയിന്റ് കൗണ്‍സില്‍ ഹാളില്‍ ചേരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ കൗണ്‍സില്‍ അംഗം മന്ത്രി ജി ആര്‍ അനില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
സിപിഐ ദേശീയ കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത്; സ്വാഗതസംഘം രൂപീകരണം ഇന്ന്

