Site icon Janayugom Online

സിപിഐ ഒറ്റപ്പാലം മണ്ഡലം സെക്രട്ടറിയായി പ്രഭാവതി

സിപിഐ പാലക്കാട് ഒറ്റപ്പാലം മണ്ഡലം സമ്മേളനം സഖാവ് എ പ്രഭാവതിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തു. മണ്ഡലം സമ്മേളനം സിപിഐ സംസ്ഥാന കമ്മിറ്റി അംഗം കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.

മുതിര്‍ന്ന നേതാവ് കൃഷ്ണന്‍കുട്ടി പതാക ഉയര്‍ത്തി. നിലവില്‍ കണ്ണൂര്‍ മണ്ഡലം സെക്രട്ടറിയായി എന്‍ ഉഷ പ്രവര്‍ത്തിക്കുന്നുണ്ട്.

Eng­lish sum­ma­ry; CPI Otta­palam Con­stituen­cy Sec­re­tary prabhavathi

You may also like this video;

Exit mobile version