സിപിഐ മേഖലാ ജനറല്‍ ബോഡി തിരുവനന്തപുരം തമ്പാനൂരില്‍ നടന്നു. തമ്പാനൂര്‍ ടി വി സ്മാരക ഹോളില്‍ സംഘടിപ്പിച്ച പരിപാടി രാവിലെ പത്ത് മണിയോടെയാണ് ആരംഭിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങില്‍ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, മന്ത്രിമാരായ ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാഝാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
English Summary: CPI Regional General Body held
You may also like this video