അസ്തമയ സൂര്യന്റെ അരുണശോഭയ്ക്ക് അഴകേറ്റാൻ ആലപ്പുഴ കടപ്പുറത്ത് ഇന്ന് ആയിരക്കണക്കിന് ചെങ്കൊടികൾ പാറിപ്പറക്കും. സിപിഐ സംസ്ഥാന സമ്മേേളനത്തിന് സമാപനം കുറിച്ചുള്ള വോളണ്ടിയർ പരേഡ് ഇന്ന് നാൽപ്പാലത്ത് നിന്നാരംഭിച്ച് കടപ്പുറത്തെ അതുൽകുമാർ അഞ്ജാൻ നഗറിൽ സമാപിക്കുമ്പോൾ കടലിരമ്പത്തിന് മീതെ ആരവമുയർത്തി ജനസാഗരം അലയടിക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്ത- നാടുവാഴിത്തത്തിനുമെതിരെ പോരാടി ഓർമ്മപൂക്കളായവർക്ക് സമ്മേളന നഗരി ആദരം അർപ്പിക്കും.
സി പി ഐ സംസ്ഥാന സമ്മേളനം; ജനസാഗരമാകാന്‍ ആലപ്പുഴ കടപ്പുറം, വോളണ്ടിയര്‍ പരേഡ് ഇന്ന് വൈകിട്ട്

