സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. നാലു ദിവസമായി ഇവിടെ നടന്നുവന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്ത സംസ്ഥാന കൗൺസിൽ ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് കാനത്തെ ഏകകണ്ഠമായി തെരഞ്ഞെടുത്തത്. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമാണ്. മൂന്നാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാകുന്നത്. കഴിഞ്ഞ 51 വർഷങ്ങളായി സിപിഐ സംസ്ഥാന കൺസിൽ അംഗമാണ്. രണ്ട് തവണ കോട്ടയം ജില്ലാ സെക്രട്ടറിയായി. 2015 ൽ കോട്ടയം സമ്മേളനത്തില്‍ ആദ്യമായി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. എഐഎസ്എഫിലൂടെയായിരുന്നു പൊതുജീവിതം ആരംഭിച്ചത്. പിന്നീട് എഐവൈഎഫ് പ്രവർത്തകനായ കാനം 1970 ൽ സംസ്ഥാന സെക്രട്ടറിയായി. ദേശീയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കേരളത്തിൽ എഐവൈഎഫിന്റെ അടിത്തറ വിപുലമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1970 ൽ സിപിഐ സംസ്ഥാന കൗൺസിലിലും പിന്നീട് എൻ ഇ ബാലറാം സെക്രട്ടറിയായിരിക്കേ സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായി. 25 വയസായിരുന്നു അന്ന് പ്രായം. എംഎൻ, സി അച്യുതമേനോൻ, ടി വി തോമസ്, വെളിയം ഭാർഗവൻ തുടങ്ങിയ മഹാരഥന്മാർക്കൊപ്പമുള്ള പ്രവർത്തനത്തിലൂടെ ലഭിച്ച അനുഭവ സമ്പത്താണ് കാനത്തിന്റെ വഴികാട്ടി. യുവജന രംഗത്തു നിന്ന് നേരിട്ട് ട്രേഡ് യൂണിയൻ മേഖലയിലെ പ്രവർത്തനങ്ങളിലാണ് കാനം ശ്രദ്ധയൂന്നിയത്. 1970 ൽ കേരള സ്റ്റേറ്റ് ട്രേഡ് യൂണിയൻ കൗൺസിൽ സംസ്ഥാന സെകട്ടറിയായി. പി ബാലചന്ദ്ര മേനോൻ, കെ എ രാജൻ, പി ഭാസ്കരൻ, കല്ലാട്ട് കൃഷ്ണൻ, ടി സി എസ് മേനോൻ, കെ സി മാത്യു തുടങ്ങിയ മുൻനിര ട്രേഡ് യൂണിയൻ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള പരിചയം പിന്നീട് എഐടിയുസിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിൽ തിളക്കമാർന്ന പ്രവർത്തനം നടത്താൻ ഉപകരിച്ചു. ഈ ഘട്ടത്തിലാണ് വിവിധ അസംഘടിത മേഖലകളിലെ തൊഴിലാളികളുടെയും പുത്തൻതലമുറ ബാങ്കുകള്‍, ഐ ടി സ്ഥാപനങ്ങള്‍, മുതൽ സിനിമാ മേഖലയിലുള്‍പ്പെടെ പുതിയ യൂണിയനുകളുണ്ടാക്കിയത്. കെഇഡബ്ല്യുഎഫ് പ്രസിഡന്റ്, എഐടിയു സി ദേശീയ വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകളില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് ശ്രദ്ധേയ ഇടപെടല്‍ നിര്‍വ്വഹിക്കുന്നു. 1982 ൽ വാഴൂരിൽ നിന്ന് നിയമസഭാംഗമായി. രണ്ട് തവണ വാഴൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് മികച്ച പാർലിമെന്റേറിയൻ എന്ന ഖ്യാതി നേടി. നിർമാണ മേഖലയിലെ തൊഴിലാളികളുടെ ജീവിത സുരക്ഷയ്ക്കായി കാനം നിയമസഭയിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിന്റെ ചുവടുപിടിച്ചാണ് പിന്നീട് നിർമാണ തൊഴിലാളി നിയമം നിലവിൽവന്നത്. നിയമസഭയിൽ ഈ സ്വകാര്യ ബില്ല് വോട്ടിനിട്ടാണ് അവതരാണാനുമതി നേടിയത്. നിയമ നിർമാണ വേളകളിൽ ചർച്ചയിൽ സജീവമായി പങ്കെടുത്തിരുന്ന കാനം രാജേന്ദ്രൻ ഈ നിലയിൽ ഏറെ ശ്രദ്ധേയനായി. കേരള നിയമസഭയിൽ കോടിയേരി ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും കാനവും കന്നിക്കാരായി ഒരുമിച്ചെത്തിയവരാണ്. വാക്കുകളിൽ മിതത്വമെന്നത് നിയമ സംഹിത പോലെ കരുതിയാണ് സംസാരമെങ്കിലും വേദി ഏതായാലും ആശയ സ്ഫുടതയും തത്വശാസ്ത്രപരമായ കാഴ്ചപ്പാടും നിലപാടും കൃത്യമായി പുലർത്തണമെന്നതിൽ വിട്ടുവീഴ്ചയില്ല. സി അച്യുതമേനോൻ ഫൗണ്ടെഷൻ പ്രസിഡന്റായ കാനം എഴുതിയ നവമാധ്യമ രംഗത്തെ ഇടതുചേരി എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി. പ്രഭാത് പ്രസിദ്ധീകിരച്ച തെരഞ്ഞെടുത്ത ലേഖനങ്ങള്‍ക്കും വായനക്കാരേറെയാണ്. 1950ൽ വാഴൂരിനടുത്ത കാനത്താണ് ജനനം. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്കൂൾ, കോട്ടയം ബസേലിയോസ് കോളജ്, മോസ്കോ ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് എന്നിവിടങ്ങളിലായിരുന്നു പഠനം. ഭാര്യ: വനജ. മക്കൾ: സന്ദീപ്, സ്മിത. മരുമക്കൾ താരാ സന്ദീപ്, വി സർവ്വേശ്വരൻ.
സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍
1. കാനം രാജേന്ദ്രന്‍
2. കെ പ്രകാശ്ബാബു
3. സത്യന്‍ മൊകേരി
4. ഇ ചന്ദ്രശേഖരന്‍
5. കെ രാജന്‍
6. പി പ്രസാദ്
7. ജെ ചിഞ്ചുറാണി
8. ജി ആര്‍ അനില്‍
9. രാജാജി മാത്യു തോമസ്
10 .കെ പി രാജേന്ദ്രന്‍
11. വി ചാമുണ്ണി
12. പി വസന്തം
13. പി കെ കൃഷ്ണന്‍
14. എന്‍ അരുണ്‍
15. ആര്‍ രമേഷ്
16. മാങ്കോട് രാധാകൃഷ്ണന്‍
17. വി പി ഉണ്ണികൃഷ്ണന്‍
18. എന്‍ രാജന്‍
19. പള്ളിച്ചല്‍ വിജയന്‍
20. അരുണ്‍ കെ എസ്
21. മീനാങ്കല്‍ കുമാര്‍
22. മനോജ് ബി ഇടമന
23. പി എസ് ഷൗക്കത്ത്
24. രാഖി രവികുമാര്‍
25. വിളപ്പില്‍ രാധാകൃഷ്ണന്‍
26. മുല്ലക്കര രത്‌നാകരന്‍
27. കെ ആര്‍ ചന്ദ്രമോഹനന്‍
28. പി എസ് സുപാല്‍
29. ആര്‍ രാമചന്ദ്രന്‍
30. ആര്‍ രാജേന്ദ്രന്‍
31. ആര്‍ ലതാദേവി
32. കെ രാജു
33. ചിറ്റയം ഗോപകുമാര്‍
34. ആര്‍ വിജയകുമാര്‍
35. എസ് വേണുഗോപാല്‍
36. ജി ലാലു
37. സാം കെ ദാനിയേല്‍
38. ആര്‍ എസ് അനില്‍
39. എം എസ് താര
40. എ പി ജയന്‍
41. മുണ്ടപ്പള്ളി തോമസ്
42. പി ആര്‍ ഗോപിനാഥന്‍
43. ടി ജെ ആഞ്ചലോസ്
44. പി വി സത്യനേശന്‍
45. ജി കൃഷ്ണപ്രസാദ്
46. ദീപ്തി അജയകുമാര്‍
47. എസ് സോളമന്‍
48. കെ ചന്ദ്രനുണ്ണിത്താന്‍
49. ടി ടി ജിസ്‌മോന്‍
50. ഡി സുരേഷ് ബാബു
51. അഡ്വ. വി ബി ബിനു
52. സി കെ ശശിധരന്‍
53. അഡ്വ. പി കെ സന്തോഷ് കുമാര്‍
54. ഒ പി എ സലാം
55 ലീനമ്മ ഉദയകുമാര്‍
56. കെ സലിംകുമാര്‍
57. കെ കെ ശിവരാമന്‍
58. ജയാ മധു
59. എം വൈ ഔസേപ്പ്
60. വി കെ ധനപാല്‍
61. ജോസ് ഫിലിപ്പ്
62. കെ എം ദിനകരന്‍
63. കെ കെ അഷ്‌റഫ്
64. കമലാ സദാനന്ദന്‍
65. ബാബു പോള്‍
66. ടി രഘുവരന്‍
67. പി കെ രാജേഷ്
68. ശാരദാ മോഹനന്‍
69. സി എന്‍ ജയദേവന്‍
70. കെ കെ വത്സരാജ്
71. ടി ആര്‍ രമേശ്കുമാര്‍
72. പി ബാലചന്ദ്രന്‍
73. വി എസ് സുനില്‍കുമാര്‍
74. ഷീല വിജയകുമാര്‍
75. കെ ജി ശിവാനന്ദന്‍
76. കെ പി സന്ദീപ്
77. രാഗേഷ് കണിയാംപറമ്പില്‍
78. കെ പി സുരേഷ് രാജ്
79. വിജയന്‍ കുനിശ്ശേരി
80. ജോസ് ബേബി
81. സുമലത മോഹന്‍ദാസ്
82. ടി സിദ്ധാര്‍ത്ഥന്‍
83. പി പി സുനീര്‍
84. പി കെ കൃഷ്ണദാസ്
85. അജിത് കൊളാടി
86. ഇ സെയ്തലവി
87. കെ പ്രഭാകരന്‍
88. ഷാജിറ മനാഫ്
89. ടി വി ബാലന്‍
90. ഇ കെ വിജയന്‍
91. എം നാരായണന്‍
92. കെ കെ ബാലന്‍
93. ഇ ജെ ബാബു
94. വിജയന്‍ ചെറുകര
95. സി എന്‍ ചന്ദ്രന്‍
96. അഡ്വ. പി സന്തോഷ് കുമാര്‍ എം പി
97. സി പി സന്തോഷ്‌കുമാര്‍
98. സി പി ഷൈജന്‍
99. സി പി ബാബു
100. അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍
101. ടി കൃഷ്ണന്‍
കാന്‍ഡിഡേറ്റ് മെമ്പര്‍മാര്‍
01. പി കബീര്‍
02. എ എസ് ആനന്ദ്കുമാര്‍
03. ആര്‍ സജിലാല്‍
04. ജി ബാബു
05. ഹണി ബഞ്ചമിന്‍
06. ഡി സജി
07. ശുഭേഷ് സുധാകരന്‍
08. ഷീന പറയങ്ങാട്ടില്‍
09 ഒ കെ സെയ്തലവി
10. ടി കെ രാജന്‍ മാസ്റ്റര്‍
വിജയവാഡയില്‍ നടക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു.
1. കെ പ്രകാശ്ബാബു
2. സത്യന്‍ മൊകേരി
3. ഇ ചന്ദ്രശേഖരന്‍
4. കെ രാജന്‍
5. പി പ്രസാദ്
6. ജെ ചിഞ്ചുറാണി
7. ജി ആര്‍ അനില്‍
8. കെ പി രാജേന്ദ്രന്‍
9. രാജാജി മാത്യു തോമസ്
10.വി ചാമുണ്ണി
11.പി വസന്തം
12. പി കെ കൃഷ്ണന്‍
13.എന്‍ അരുണ്‍
14. ആര്‍ രമേശന്‍
15. പി കബീര്‍
16. സി ദിവാകരന്‍
17. എന്‍ രാജന്‍
18. കെ ആര്‍ ചന്ദ്രമോഹന്‍
19. സി എന്‍ ചന്ദ്രന്‍
20. എ കെ ചന്ദ്രന്‍
21. പി പി സുനീര്‍
22. പി സന്തോഷ് കുമാര്‍ എം പി
23.ടി ടി ജിസ്‌മോന്‍
24. രാഹുല്‍ രാജ്
25.ടി വി ബാലന്‍
26. മഹേഷ് കക്കത്ത്
27. ജെ വേണുഗോപാലന്‍ നായര്‍
28. ചിറ്റയം ഗോപകുമാര്‍
29. മാങ്കോട് രാധാകൃഷ്ണന്‍
30. വി പി ഉണ്ണികൃഷ്ണന്‍
31. പി കെ രാജു
32. ജയചന്ദ്രന്‍ കല്ലിംഗല്‍
33. ഇന്ദിരാ രവീന്ദ്രന്‍
34. പാപ്പനംകോട് അജയന്‍
35. ആര്‍ എസ് ജയന്‍
36. മനോജ് ബി ഇടമന
37. പി എസ് സുപാല്‍
38. ആര്‍ രാമചന്ദ്രന്‍
39. ആര്‍ രാജേന്ദ്രന്‍
40. ആര്‍ വിജയകുമാര്‍
41. ജി ലാലു
42. എച്ച് രാജീവന്‍
43. എസ് അഷ്‌റഫ്
44. ജി ആര്‍ രാജീവന്‍
45. ഡി സുകേശന്‍
46. വിജയമ്മലാലി
47. ലിജു ജമാല്‍
48. ആര്‍ ലതാദേവി
49. എസ് വിനോദ് കുമാര്‍
50. എ പി ജയന്‍
51. സി കെ അശോകന്‍
52. അടൂര്‍ സേതു
53. ആര്‍ ജയന്‍
54. പി വി സത്യനേശന്‍
55. പി എം അജിത് കുമാര്‍
56. കെ ബി ബിമല്‍ റോയ്
57. ആര്‍ ജയസിംഹന്‍
58. എ അജികുമാര്‍
59. എസ് സോളമന്‍
60. ആര്‍ ഗിരിജ
61. അഡ്വ. വി ബി ബിനു
62. സി കെ ശശിധരന്‍
63. അഡ്വ. വി കെ സന്തോഷ്‌കുമാര്‍
64. ജോണ്‍ വി ജോസഫ്
65. അഡ്വ. ബിനുബോസ്
66. കെ കെ ശിവരാമന്‍
67. പി മുത്തുപാണ്ടി
68. പ്രിന്‍സ് മാത്യു
69. മാത്യു വര്‍ഗീസ്
70. വാഴൂര്‍ സോമന്‍
71. സി എ ഏലിയാസ്
72. പി രാജു
73. കെ കെ അഷ്‌റഫ്
74. ബാബു പോള്‍
75. കെ എം ദിനകരന്‍
76. കമലാ സദാനന്ദന്‍
77. മോളി വര്‍ഗീസ്
78. കെ കെ വത്സരാജ്
79. പി ബാലചന്ദ്രന്‍
80. ടി ആര്‍ രമേശ്കുമാര്‍
81. വി എസ് സുനില്‍കുമാര്‍
82. ഇ എം സതീശന്‍
83. കെ എസ് ജയ
84. സി സി വിപിന്‍ചന്ദ്രന്‍
85. പി മണി
86. ടി സിദ്ധാര്‍ത്ഥന്‍
87. കെ മല്ലിക
88. പി ശിവദാസ്
89. ഇ കെ വിജയന്‍
90. കെ കെ ബാലന്‍
91. പി സുരേഷ് ബാബു
92. പി കെ കൃഷ്ണദാസ്
93. അജിത് കൊളാടി
94. കെ ബാബുരാജ്
95. ഇ ജെ ബാബു
96. സി എസ് സ്റ്റാന്‍ലിന്‍
97. സി പി സന്തോഷ് കുമാര്‍
98. കെ ടി ജോസ്
99. വി കെ സുരേഷ് ബാബു
100. സി പി ബാബു
101 കെ എസ് കുര്യാക്കോസ്
102. വി രാജന്‍
പകരം പ്രതിനിധികള്‍
01. എ എം റൈസ്
02.. അധിന്‍ അമ്പാടി
03. എം പി മണിയമ്മ
04. ബൈരഞ്ജിത്
05. സന്തോഷ് ബാബു
06. പ്രസാദ് പറേരി
07. മുഹമ്മദ് മൊഹ്‌സിന്‍ എം എല്‍ എ
08 രജീന്ദ്രന്‍ കപ്പള്ളി
09. ഷെഫീര്‍ കിഴിശ്ശേരി
10. അഡ്വ. വി ഷാജി
പ്രവാസി പ്രതിനിധികള്‍
01. പ്രശാന്ത് ആലപ്പുഴ
02. മജ്ജു മണിക്കുട്ടന്‍
03. സന്തോഷ് ഐരക്കുഴി (പകരം പ്രതിനിധി)
04. സിറാജ്. എം (പകരം പ്രതിനിധി)
പാര്‍ട്ടി കോണ്‍ഗ്രസ്സ് പ്രതിനിധികള്‍
1. കെ പ്രകാശ്ബാബു
2. സത്യന്‍ മൊകേരി
3. ഇ ചന്ദ്രശേഖരന്‍
4. കെ രാജന്‍
5. പി പ്രസാദ്
6. ജെ ചിഞ്ചുറാണി
7. ജി ആര്‍ അനില്‍
8. കെ പി രാജേന്ദ്രന്‍
9. രാജാജി മാത്യു തോമസ്
10.വി ചാമുണ്ണി
11.പി വസന്തം
12. പി കെ കൃഷ്ണന്‍
13.എന്‍ അരുണ്‍
14. ആര്‍ രമേശന്‍
15. പി കബീര്‍
16. സി ദിവാകരന്‍
17. എന്‍ രാജന്‍
18. കെ ആര്‍ ചന്ദ്രമോഹന്‍
19. സി എന്‍ ചന്ദ്രന്‍
20. എ കെ ചന്ദ്രന്‍
21. പി പി സുനീര്‍
22. പി സന്തോഷ് കുമാര്‍ എം പി
23.ടി ടി ജിസ്‌മോന്‍
24. രാഹുല്‍ രാജ്
25.ടി വി ബാലന്‍
26. മഹേഷ് കക്കത്ത്
27. ജെ വേണുഗോപാലന്‍ നായര്‍
28. ചിറ്റയം ഗോപകുമാര്‍
29. മാങ്കോട് രാധാകൃഷ്ണന്‍
30. വി പി ഉണ്ണികൃഷ്ണന്‍
31. പി കെ രാജു
32. ജയചന്ദ്രന്‍ കല്ലിംഗല്‍
33. ഇന്ദിരാ രവീന്ദ്രന്‍
34. പാപ്പനംകോട് അജയന്‍
35. ആര്‍ എസ് ജയന്‍
36. മനോജ് ബി ഇടമന
37. പി എസ് സുപാല്‍
38. ആര്‍ രാമചന്ദ്രന്‍
39. ആര്‍ രാജേന്ദ്രന്‍
40. ആര്‍ വിജയകുമാര്‍
41. ജി ലാലു
42. എച്ച് രാജീവന്‍
43. എസ് അഷ്‌റഫ്
44. ജി ആര്‍ രാജീവന്‍
45. ഡി സുകേശന്‍
46. വിജയമ്മലാലി
47. ലിജു ജമാല്‍
48. ആര്‍ ലതാദേവി
49. എസ് വിനോദ് കുമാര്‍
50. എ പി ജയന്‍
51. സി കെ അശോകന്‍
52. അടൂര്‍ സേതു
53. ആര്‍ ജയന്‍
54. പി വി സത്യനേശന്‍
55. പി എം അജിത് കുമാര്‍
56. കെ ബി ബിമല്‍ റോയ്
57. ആര്‍ ജയസിംഹന്‍
58. എ അജികുമാര്‍
59. എസ് സോളമന്‍
60. ആര്‍ ഗിരിജ
61. അഡ്വ. വി ബി ബിനു
62. സി കെ ശശിധരന്‍
63. അഡ്വ. വി കെ സന്തോഷ്‌കുമാര്‍
64. ജോണ്‍ വി ജോസഫ്
65. അഡ്വ. ബിനുബോസ്
66. കെ കെ ശിവരാമന്‍
67. പി മുത്തുപാണ്ടി
68. പ്രിന്‍സ് മാത്യു
69. മാത്യു വര്‍ഗീസ്
70. വാഴൂര്‍ സോമന്‍
71. സി എ ഏലിയാസ്
72. പി രാജു
73. കെ കെ അഷ്‌റഫ്
74. ബാബു പോള്‍
75. കെ എം ദിനകരന്‍
76. കമലാ സദാനന്ദന്‍
77. മോളി വര്‍ഗീസ്
78. കെ കെ വത്സരാജ്
79. പി ബാലചന്ദ്രന്‍
80. ടി ആര്‍ രമേശ്കുമാര്‍
81. വി എസ് സുനില്‍കുമാര്‍
82. ഇ എം സതീശന്‍
83. കെ എസ് ജയ
84. സി സി വിപിന്‍ചന്ദ്രന്‍
85. പി മണി
86. ടി സിദ്ധാര്‍ത്ഥന്‍
87. കെ മല്ലിക
88. പി ശിവദാസ്
89. ഇ കെ വിജയന്‍
90. കെ കെ ബാലന്‍
91. പി സുരേഷ് ബാബു
92. പി കെ കൃഷ്ണദാസ്
93. അജിത് കൊളാടി
94. കെ ബാബുരാജ്
95. ഇ ജെ ബാബു
96. സി എസ് സ്റ്റാന്‍ലിന്‍
97. സി പി സന്തോഷ് കുമാര്‍
98. കെ ടി ജോസ്
99. വി കെ സുരേഷ് ബാബു
100. സി പി ബാബു
101 കെ എസ് കുര്യാക്കോസ്
102. വി രാജന്‍
പകരം പ്രതിനിധികള്‍
01. എ എം റൈസ്
02.. അധിന്‍ അമ്പാടി
03. എം പി മണിയമ്മ
04. ബൈരഞ്ജിത്
05. സന്തോഷ് ബാബു
06. പ്രസാദ് പറേരി
07. മുഹമ്മദ് മൊഹ്‌സിന്‍ എം എല്‍ എ
08 രജീന്ദ്രന്‍ കപ്പള്ളി
09. ഷെഫീര്‍ കിഴിശ്ശേരി
10. അഡ്വ. വി ഷാജി
പ്രവാസി പ്രതിനിധികള്‍
01. പ്രശാന്ത് ആലപ്പുഴ
02. മജ്ജു മണിക്കുട്ടന്‍
03. സന്തോഷ് ഐരക്കുഴി (പകരം പ്രതിനിധി)
04. സിറാജ്. എം (പകരം പ്രതിനിധി)