സിപിഐ സംസ്ഥാന കൗണ്‍സില്‍ 26, 27 തീയതികളില്‍ യോഗം ചേരും. 26 രാവിലെ പത്തിന് നവീകരിച്ച എന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നടക്കും. വൈകിട്ട് മൂന്നിന് എംഎന്‍ സ്മാരകത്തില്‍ സംസ്ഥാന കൗണ്‍സില്‍ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. യോഗം 27നും തുടരും.