സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ കൊല്ലത്ത് ചേരും. ഉച്ചയ്ക്ക് രണ്ടിന് ജില്ലാ കൗണ്‍സില്‍ ഓഫിസായ എം എന്‍ സ്മാരകത്തില്‍ യോഗം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം നാളെ