ജൂലൈ 19ന് തിരുവനന്തപുരത്ത് ചേരാൻ നിശ്ചയിച്ച സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും 20, 21 തീയതികളിൽ ചേരാൻ നിശ്ചയിച്ചിരുന്ന സംസ്ഥാന കൗൺസിൽ യോഗവും മാറ്റിവെച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു.
English Summary: CPI state leadership meetings postponed
You may also like this video

