സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങള്‍ 20ന് ചേരും. സംസ്ഥാന സെക്രട്ടേറിയറ്റ് രാവിലെ 10നും എക്സിക്യൂട്ടീവ് ഉച്ചയ്ക്ക് 2.30നും എം എന്‍ സ്മാരകത്തില്‍ ആരംഭിക്കുമെന്ന് സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങള്‍ 20ന്

