Site icon Janayugom Online

24 മണിക്കൂറിനിടെ 6563 കോവിഡ് രോഗികൾ; 132 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6563 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 571 ദിവസത്തിനിടയിലുള്ള ഏറ്റവപം കുറഞ്ഞ നിരക്കാണിത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 132 മരണവും റിപ്പോര്‍ട്ട് ചെയ്യ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം മരണസംഖ്യ 4,77,554 ആയി. ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം നിലവില്‍ 82,267 ആണ്

updat­ing.…..
eng­lish sum­ma­ry; dai­ly covid updates kerala
you may also like this video;

Exit mobile version