ഡൽഹിയെ ദര്യഗഞ്ചിലെ സദ്ഭാവന പാർക്കിന് സമീപം ബഹുനില കെട്ടിടത്തിൻറെ ഒരു ഭാഗം തകർന്നുവീണ് മൂന്ന് തൊഴിലാളികൾ മരിച്ചതായി പൊലീസ് പറഞ്ഞു.
സുബീർ, ഗുൽസാഗർ, തൌഫീക്ക് എന്നിവരാണ് മരിച്ചത്. മൃതദേഹം എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി.
അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

