ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം അല്പ സമയത്തിനുള്ളില്‍ പുറത്തുവരും. വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു .
വോട്ടെണ്ണൽ കേന്ദ്രങ്ങളില്‍ കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഫലം പുറത്ത് വരുമ്പോൾ ഡല്‍ഹി ബിജെപിയാണ് ലീഡ് നിലനിര്‍ത്തുന്നത്. തോട്ട് പിന്നില്‍ ആം ആദ്മി പാര്‍ട്ടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട് .
തെരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടന്നത്. അതേസമയം കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.
English Summary:Delhi Municipal Corporation Election; Congress is crumbling
You may also like this video