Site iconSite icon Janayugom Online

പാമ്പുകളെ ഇനി പേടിക്കേണ്ട, പിടികൂടാന്‍ സര്‍പ്പ ടീം റെഡി

snakesnake

വെള്ളമിറങ്ങിതുടങ്ങിയതോടെ പടിഞ്ഞാറന്‍ മേഖലയിലടക്കം ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായി. ഇ​​തോ​​ടെ പാ​​മ്പു​​ക​​ളെ പി​​ടി​​ക്കാ​​ൻ വ​​നം​​വ​​കുപ്പിന്റെ സ​​ർ​പ്പ ടീം രംഗത്തെത്തി. ജി​​ല്ല​​യി​​ൽ 24 മ​​ണി​​ക്കൂ​​റും ര​​ക്ഷാ​​പ്ര​​വ​​ർ​ത്ത​​ന​​ത്തി​​ന് 33 വോ​​ള​​ണ്ടി​​യ​​ർ​മാ​​രെ പാ​​മ്പി​​നെ പി​​ടി​​ക്കാ​​ൻ സ​​ജ്ജ​​രാ​​ക്കി​​യിരുന്നു. പാ​​മ്പു​​പി​​ടി​​ത്ത​​ത്തി​​ൽ വി​​ദ​​ഗ്ധ​​മാ​​യ പ​​രി​​ശീ​​ല​​നം നേ​​ടി​​യ​​വ​​രാ​​ണ് ഇ​​വ​​ർ. ക​​ന​​ത്ത മ​​ഴ​​യി​​ൽ വീ​​ടി​​ൻറെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ വെ​​ള്ളം ക​​യ​​റാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​തി​​നാ​​ൽ പാ​​മ്പു​​ക​​ൾ വീ​​ടി​​ൻറെ പ​​രി​​സ​​ര​​ങ്ങ​​ളി​​ൽ വ​​രാ​​ൻ സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. അ​​തി​​നാ​​ൽ​ത്ത​​ന്നെ വീ​​ടി​​നോ​​ട് ചേ​​ർ​ന്ന് വി​​റ​​കു​​ക​​ളും പാ​​ഴ്വ​​സ്തു​​ക്ക​​ളും കൂ​​ട്ടി​​യി​​ട​​രു​​ത്. ചെ​​രു​​പ്പു​​ക​​ളും ഹെ​​ൽ​മ​​റ്റു​​ക​​ളും ഉ​​പ​​യോ​​ഗി​​ക്കു​​മ്പോ​​ൾ പൂ​​ർ​ണ​​മാ​​യും പ​​രി​​ശോ​​ധി​​ച്ച​​തി​​നു ശേ​​ഷം മാ​​ത്ര​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​വു, വീ​​ടി​​ൻറെ പ​​രി​​സ​​രം ക​​ഴി​​വ​​തും വൃ​​ത്തി​​യാ​​യി സൂ​​ക്ഷി​​ക്ക​​ണം. പാ​​മ്പു​​ക​​ളെ ക​​ണ്ടാ​​ൽ വ​​നം​​വ​​കു​​പ്പി​​നെ​​യോ ടീം ​​സ​​ർ​പ്പ​​യെ​​യോ വി​​വ​​രം അ​​റി​​യി​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ർ​ദേ​​ശ​​ങ്ങ​​ളും അ​​ധി​​കൃ​​ത​​ർ നൽകുന്നുണ്ട്.
പാ​​ന്പു​​പി​​ടി​​ത്ത​​ത്തി​​ൽ വ​​നം​​വ​​കു​​പ്പി​​ൻറെ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ച ജി​​ല്ല​​യി​​ലെ റെ​​സ്​​ക്യൂ​​വേ​​ഴ്സി​​ൻറെ പേ​​രും സ്ഥ​​ല​​വും ഫോ​​ൺ ന​​മ്പ​​റും താ​​ഴെ കൊടുക്കുന്നു.
1,അ​​ബീ​​ഷ് (ജി​​ല്ലാ കോ​​ഡി​​നേ​​റ്റ​​ർ) 8943249386,2.അ​​ജീ​​ഷ് എ​​രു​​മേ​​ലി 8590197348,3.ഫെ​​ൽ​ഫി പാ​​ലാ 6238258235,4.ശ്യാം ​​വൈ​​ക്കം 9495510116,5.സു​​ധീ​​ഷ് മു​​ണ്ട​​ക്ക​​യം 6238353470, 6.ജോ​​സ​​ഫ് പാ​​ലാ 9447104919,7.ഐ​​ജു ക​​ള​​ത്തി​​പ്പ​​ടി 9447357331,8.സു​​ഭാ​​ഷ് തോ​​ട്ട​​യ്ക്കാ​​ട് 75599 63831,9.അ​​ഖി​​ൽ അ​​യ​​ർ​ക്കു​​ന്നം 8606263488,10. ഷാ​​രോ​​ൺ ക​​ള​​ത്തി​​പ്പ​​ടി 9562444222,11. സു​​മോ​​ൻ പു​​തു​​പ്പ​​ള്ളി 9847490 697,12.രാ​​ജേ​​ഷ് പു​​തു​​പ്പ​​ള്ളി 9846 136524,13.അ​​തു​​ൽ വാ​​ഴൂ​​ർ 740356 6281,14.വി​​ഷ്ണു ദാ​​സ് ച​​ങ്ങ​​നാ​​ശേ​​രി 9645191382, 15.ശ്രീ​​ജി​​ത്ത് മ​​ണി​​മ​​ല 9633636121, 16.ഉ​​ല്ലാ​​സ് ച​​ങ്ങ​​നാ​​ശേ​​രി 994702 3464, 17.ബി​​ലാ​​ൽ താ​​ഴ​​ത്ത​​ങ്ങാ​​ടി 773 6471519, 18.സി​​യാ​​ദ് ഈ​​രാ​​റ്റു​​പേ​​ട്ട 9947889846,19.ആ​​ൽ​ബി​​ൻ വെ​​ള്ളൂ​​ർ 8304041602,20. വി​​ഷ്ണു വൈ​​ക്കം 8075214790, 21.പ്ര​​ശോ​​ഭ് ഇ​​ല്ലി​​ക്ക​​ൽ 949733 35 33, 22.ശ്രീ​​രാ​​ജ് ഇ​​ല്ലി​​ക്ക​​ൽ 989540 8021, 23.അ​​ബി​​നേ​​ഷ് ചെ​​ങ്ങ​​ളം 9447475694,24.അ​​ജി​​ത്ത് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി 8723867557, 25. ജോ​​മോ​​ൻ ക​​ടു​​ത്തു​​രു​​ത്തി 9447 456779, 26.നി​​ഥി​​ൻ പാ​​ലാ 9447123722.

Eng­lish Sum­ma­ry: Don’t be afraid of snakes any­more, snake team is ready to catch them

You may also like this video

Exit mobile version