രാജസ്ഥാനിലെ ബിക്കാനീറില്‍ നേരിയ ഭൂചലനം. വടക്ക് പടിഞ്ഞാറന്‍ ഭാഗത്തായാണ് റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ 2.01 നാണ് സംഭവം. ഭൂകമ്പത്തിന്റെ ആഴം അടിത്തട്ടിൽ നിന്ന് 10 കിലോമീറ്റർ താഴെയാണ്. അതേസമയം യാതൊരു ആളപായമോ വസ്തുവകള്‍ക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
English Summary:Earthquake in Rajasthan; Magnitude 4.1 on the Richter scale
You may also like this video