ആലുവ പതിനൊന്ന് വയസ്സുകാരി ഗർഭിണിയായ സംഭവത്തില്‍ 14‑കാരന്റെ പേരിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്.
ബന്ധുവായ 14‑കാരനാണ് പോക്സോ കേസില്‍ അറസ്റ്റിലായത്.
വയറുവേദനയുമായി ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് കണ്ടെത്തിയത്.14‑കാരനെ ജുവനൈൽ ബോർഡിനു കൈമാറി.

