മാനസിക വെല്ലുവിളി നേരിടുന്ന അച്ഛനെ മക്കൾ അടിച്ചുകൊന്നു. അട്ടപ്പാടിയിലാണ് ഞെട്ടിക്കുന്ന സംഭവം. പാക്കുളം ഒസത്തി ഊരിലെ ഈശ്വരൻ (57) ആണ് മരിച്ചത്. സംഭവത്തിൽ മക്കളായ രാജേഷ്(32), രഞ്ചിത്ത് (27) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ചേർന്ന് വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു.
അട്ടപ്പാടിയിൽ അച്ഛനെ മക്കൾ അടിച്ചുകൊന്നു

