കനത്ത മഴയിൽ വീടിന് മുന്നിലെ തോട്ടിൽ വീണ് എട്ടു വയസ്സുകാരൻ മരിച്ചു. കാസർകോട് ബന്തിയോട് കൊക്കച്ചാലിലെ സാദാത്തിന്റെ മകൻ സുൽത്താനാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന് വീടിനു മുന്നിലെ തോട്ടിൽ ആണ് ഇന്ന് ഉച്ചയോടെ സുൽത്താനെ കാണാതായത്. പിന്നീട് നടത്തിയ തിരിച്ചലിൽ മൃതദേഹം കണ്ടെത്തി.
കനത്ത മഴയിൽ തോട്ടിൽ വീണു; കാസർകോട് എട്ടു വയസുകാരൻ മരിച്ചു

