തിരുവനന്തപുരം വഞ്ചിയൂരില്‍ തര്‍ക്കത്തിനിടെ വെടിവയ്പ്പ്.എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിവയ്പ്പില്‍ വള്ളക്കടവ് സ്വദേശി ഷിനിക്ക് പരിക്ക്.കൊറിയര്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്.മുഖം മറച്ചെത്തിയ സ്ത്രീയാണ് വെടിയുതിര്‍ത്തത്.വെടിവച്ചതിന് ശേഷം പ്രതി ഓടിരക്ഷപ്പെടുകയായിരുന്നു.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary;Firing in Vanchiyur, Thiruvananthapuram
You may also like this video