കഴിഞ്ഞ മാസം കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസില്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തു.രണ്ടാഴ്ച നീണ്ട മാരത്തോണ്‍ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്.
സിബിഐ അന്വേഷിക്കുന്ന ഇയാള്‍ക്കെതിരെയുള്ള അഴിമതി കേസിലാണ് അറസ്റ്റ്.