Site iconSite icon Janayugom Online

ഭാര്യയുമായി സൗഹൃദം; എറണാകുളത്ത് യുവാവിനെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊന്നു

എറണാകുളം നെട്ടൂരില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു. പാലക്കാട് സ്വദേശി അജയ് ആണ് ഹോട്ടലിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മരിച്ചത്. രാത്രി ഒരു മണിയോടെയാണ് സംഭവം. ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. പാലക്കാട് സ്വദേശി സുരേഷിനെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. അജയന് സുരേഷിന്റെ ഭാര്യയുമായുള്ള അടുപ്പമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറ‍‌ഞ്ഞു.

Eng­lish Summary:friendship with wife; A young man was killed by his hus­band in Ernakulam
You may also like this video

Exit mobile version