ആഗോള ലിംഗ സമത്വ സൂചികയില്‍ രണ്ട് സ്ഥാനം താഴെയിറങ്ങി ഇന്ത്യ. നേരത്തെ 127-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 129 ലേക്ക് താണു. ഐസ് ലാന്‍ഡാണ് സൂചികയില്‍ ഒന്നാം സ്ഥാനത്ത്. ഫിന്‍ലാന്‍ഡ്, നോര്‍വെ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഇടം പിടിച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, വനിതാശാക്തീകരണത്തിലെ അപര്യാപ്തത, സാമ്പത്തിക പങ്ക് ചേരലിന്റെ അഭാവം എന്നിവ അടിസ്ഥാനമാക്കിയാണ് ലിംഗസമത്വം നിര്‍വചനം നടത്തിയത്.
English summary: Gender equality: India’s rank falls again
you may also like this video