Site iconSite icon Janayugom Online

സ്വ​ര്‍​ണ​വി​ല വീണ്ടും കുറഞ്ഞു

സം​സ്ഥാ​ന​ത്തു സ്വ​ര്‍​ണ​വി​ല ഇന്ന് വീണ്ടും കു​റ​ഞ്ഞു. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി. ഇന്നലെ സ്വർണം പ​വ​ന് 37,000 രൂ​പ​യി​ല്‍ എ​ത്തിയിരുന്നു. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണ് ഇന്നലെ വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുകയാണ്.

Eng­lish Summary:gold price 23-02-2022
You may also like this video

Exit mobile version