Site icon Janayugom Online

സ്വര്‍ണ വിലയില്‍ ഇടിവ്: പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 35,200 ആയി. ഗ്രാമിന് പത്തു രൂപ താഴ്ന്ന് 4400ല്‍ എത്തി. ഇന്നലെ ഗ്രാമിന് എണ്‍പതു രൂപ ഉയര്‍ന്ന് 35,280 ആയിരുന്നു. മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 35,440 രൂപയായിരുന്നു വില. പിന്നീട് ഇത് 35,600 വരെയെത്തി.

ENGLISH SUMMARY:gold price falls 11-09-2021
You may also like this video

Exit mobile version