Site icon Janayugom Online

സ്വ​ർ​ണ വി​ല​യി​ൽ വീണ്ടും വര്‍ധനവ്; പ​വ​ന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇന്ന് വീണ്ടും വ​ർ​ധിച്ചു. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,800 രൂ​പ​യും ഗ്രാ​മി​ന് 4,475 രൂ​പ​യി​ലു​മെ​ത്തി. ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ വി​ല വ​ർ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്നും വി​ല കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 120 രൂ​പ​യും വ്യാ​ഴാ​ഴ്ച 80 രൂ​പ​യും ഉയര്‍ന്നിരുന്നു.

ENGLISH SUMMARY:gold price hike 23-10-2021
You may also like this video

Exit mobile version