വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി സ്വര്‍ണ വില . പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,560 രൂപ ആയി. ഗ്രാമിന് 80 രൂപ വര്‍ധിച്ചതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 9, 945 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആറ് ദിവസം കൊണ്ട് രണ്ടായിരത്തോളം രൂപയാണ് വർധിച്ചിരിക്കുന്നത്.
വീണ്ടും റെക്കോർഡിട്ട് സ്വർണവില; വൻ വർധനവ്

