സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. 520 രൂപയുടെ വർധനയാണ് ഇന്ന് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് 75,760 രൂപയിലാണ് 1 പവൻ സ്വർണത്തിൻറെ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 9,470 രൂപയാണ് ഇന്നത്തെ വില. ഈ മാസം ഇത് രണ്ടാം തവണയാണ് സ്വർണ വില സർവകാല റെക്കോഡിലെത്തുന്നത്.
കുതിച്ചുയർന്ന് സ്വർണവില; ഇന്ന് സർവകാല റെക്കോഡിൽ

