Site iconSite icon Janayugom Online

വിശ്വസുന്ദരിയായി ഇന്ത്യയുടെ ഹർനാസ് സന്ധു

ഇന്ത്യയുടെ ഹർനാസ് സന്ധു വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ടു. 21 വർഷത്തിന് ശേഷമാണ് ഇന്ത്യൻ സ്വദേശിനിക്ക് വിശ്വസുന്ദരി പട്ടം ലഭിക്കുന്നത്. 1994ല്‍ സുസ്മിത സെന്നിനും 2000ല്‍ ലാറാ ദത്തയ്ക്കും ശേഷം 2021 ലാണ് വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് വീണ്ടും എത്തുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് ഹർനാസ്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ പദവി സ്വന്തമാക്കിയത്.

ENGLISH SUMMARY:Harnaz Sand­hu of India as miss universe
You may also like this video

Exit mobile version