Site iconSite icon Janayugom Online

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: നഷ്ടപരിഹാരം വേണം; കെഎസ്ആര്‍ടിസി ഹൈക്കോടതിയില്‍

KSRTCKSRTC

ഹര്‍ത്താല്‍ ദിനത്തില്‍ കെഎസ്ആര്‍ടിസിക്ക് നേരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ അക്രമത്തില്‍ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ സമീപിച്ചു. 58 ബസുകള്‍ തകര്‍ത്തതായും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റതായും ഹര്‍ജിയില്‍ പറയുന്നു. ഇതേതുടര്‍ന്ന് കെ എസ് ആര്‍ ടി സിയ്ക്ക് അഞ്ച് കോടി രൂപ നഷ്ടം സംഭവിച്ചതായി ഹര്‍ജിയില്‍ പറയുന്നു. ഇതോടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Eng­lish Summary:Hartal Day Vio­lence: Com­pen­sa­tion Want­ed; In KSRTC High Court
You may also like this video

YouTube video player
Exit mobile version