ഉത്തരേന്ത്യയില്‍ തിങ്കളാഴ്ചയോടെ ഉഷ്ണതരംഗം കുറയുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഡ്, ദക്ഷിണ യുപി, കിഴക്കന്‍ രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഉഷ്ണ തരംഗം കുറയുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കിയത്. 122 വര്‍ഷത്തിലെ ഏറ്റവും ചൂടുകൂടിയ വേനല്‍ക്കാലമാണ് ഉത്തരേന്ത്യയില്‍ അനുഭവപ്പെടുന്നത്. ഡല്‍ഹിയില്‍ മാത്രം ഈ മാസം രണ്ടു തവണയാണ് ഉഷ്ണതരംഗം സംഭവിച്ചത്.
English Summary:Heat wave recedes in northern India
You may also like this video