Site iconSite icon Janayugom Online

ഡല്‍ഹിയില്‍ അതിശക്തമഴ;നിര്‍ദേശങ്ങല്‍ നല്‍കി ട്രാഫിക് പൊലീസ്‌

ഇന്ന് പെയ്ത അതിശക്തമായ മഴയില്‍ ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയുംഗതാഗതം തടസ്സപ്പെടുകയും ചെയ്‌തെന്ന് അധികൃതര്‍.വെള്ളക്കെട്ട് രൂപപ്പെട്ടതും ഓടകളിലെ മലിന ജലം ഒഴുകുന്നതും റോഡുകളെ ബാധിച്ചതായും അവര്‍ പറഞ്ഞു.മദര്‍ തെരേസ ക്രസന്റ്, സര്‍ എം.വിശ്വേശ്വരയ്യ മോട്ടി ബാഗ് മെട്രോ സ്റ്റേഷന്‍,ശാന്തി പത് തുടങ്ങിയ ഇടങ്ങളില്‍ ആണ് മഴ കൂടുതല്‍ ബാധിച്ചതെന്ന് പൊലീസ് എക്‌സില്‍ കുറിച്ചു.മലിനജലം കവിഞ്ഞൊഴുകിയതും വെള്ളക്കെട്ടും ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Eng­lish Summary;Heavy rain in delhi
You may also like this video

Exit mobile version