Site icon Janayugom Online

ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന്

ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്നറിയാം. ഇന്നു രാവിലെ 11നു സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഫലമറിയാന്‍
പിആർഡി ലൈവ് ആപ്പ്
സഫലം 2022 ആപ്പ്
www.prd.kerala.gov.in, results.kerala.gov.in, w
www.examresults.kerala.gov.in
www.dhsekerala.gov.in,
www.keralaresults.nic.in,
www.results.kite.kerala.gov.in

Eng­lish Summary:Higher Sec­ondary Exam Result Today
You may also like this video

Exit mobile version