രാജ്യത്ത് ആദ്യമായി ഹ്യൂമന്‍മെറ്റാ ന്യൂമോ വൈറസ് ബാധ(എച്ച് എംപിവി) സ്ഥിരീകരിച്ചു. ബംഗളൂരുവിലാണ് രോഗം സ്ഥിരീകരിച്ചത്.
എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ.കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്