ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് പാലക്കാട് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധിയെന്ന് പാലക്കാട് കളക്ടർ അറിയിച്ചു.നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നാളെ വേതനത്തോടുകൂടിയുള്ള അവധിയായിരിക്കും.
പാലക്കാട് മണ്ഡലത്തിൽ നാളെ അവധി

