Site iconSite icon Janayugom Online

പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കാെന്ന് ഭർത്താവ് ജീവനൊടുക്കി

പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ജീവനൊടുക്കി. മല്ലപ്പള്ളി ചേര്‍ത്തോട് സ്വദേശിനി സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു . കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.

 

Exit mobile version