Site icon Janayugom Online

പാലക്കാട് യുവതിയെ വെട്ടിക്കൊലപ്പെടുത്തി: ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. കോതക്കുറുശി സ്വദേശി രജനിയാണ് കൊലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ മകള്‍ അനഘയ്ക്കും പരിക്കേറ്റു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: hus­band kills wife
You may also like this video

 

Exit mobile version