Site iconSite icon Janayugom Online

മാസ്‌കില്ലെങ്കില്‍ കേസെടുക്കില്ല

രാജ്യത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ കേസെടുക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. മാസ്‌ക് പൊതു ഇടങ്ങളില്‍ ഉപയോഗിക്കേണ്ടതില്ലെന്നതിന്റെ ആദ്യപടിയെന്നാണ് കേന്ദ്ര നടപടിയെ വിലയിരുത്തുന്നത്. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനാണ് നിര്‍ദേശം. ആരോഗ്യമന്ത്രാലയത്തിന്റെ മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനങ്ങളുടെ ഉത്തരവ് ഉടന്‍.

Eng­lish sum­ma­ry; If there is no mask, no case will be registered

You may also like this video;

Exit mobile version