തിരുവനന്തപുരം ആര്യനാട് പുതുക്കുളങ്ങരയില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യ ചെയ്തു. വിതുര മരുതാമല സ്വദേശിനി ബെന്‍സി ഷാജിയാണ് ആത്മഹത്യ ചെയ്തത്. ഇന്ന് ജില്ലയില്‍ സമാനമായ രണ്ടാം സംഭവമാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് യുവതിയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ജോബിനാണ് ബെന്‍സിയുടെ ഭര്‍ത്താവ്. വാടകയ്ക്കാണ് ഇവര്‍ താമസിക്കുന്നത്.
updating…
English Summary:In Thiruvananthapuram again, the woman committed suicide at her husband’s house
You may also like this video